ജ​ന​റേ​റ്റ​ർ ന​ൽ​കി
Sunday, June 13, 2021 12:19 AM IST
തൊ​ടു​പു​ഴ: ബ്രാ​ഹ്മി​ൻ​സ് ഫു​ഡ്സി​ന്‍റെ സി​എ​സ്ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ല്ലൂ​ർ​ക്കാ​ട് പി​എ​ച്ച്സി​ക്ക് 7000 കെ​വി ഡീ​സ​ൽ ജ​ന​റേ​റ്റ​ർ ന​ൽ​കി. ബ്രാ​ഹ്മി​ൻ​സ് ഫു​ഡ്സ് അ​ഡ്മി​നി​ട്രേ​ഷ​ൻ മാ​നേ​ജ​ർ അ​നൂ​പ് സി. ​ക​രീം മെ​ഡി​ക്ക​ൽ ഇ​ൻ​ചാ​ർ​ജ് ഡോ. ​ബ്ല​സി പോ​ളി​ന് ജ​ന​റേ​റ്റ​ർ കൈ​മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് അ​ഗ​സ്റ്റി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​ർ​ജ്, ക​ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജ​യിം​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.