അ​ണ്‍ലോ​ക്കി​ൽ ആ​ശ്വാ​സം
Tuesday, June 15, 2021 10:22 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ലെ കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കും. ജി​ല്ല​യി​ൽ പ​കു​തി​യി​ൽ കൂ​ടു​ത​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​ൽ താ​ഴെ​യാ​യ​തി​നാ​ൽ ഇ​വി​ടെ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ല​ഭി​ക്കും.
എ​ന്നാ​ൽ 11 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് ഇ​ന്ന​ലെ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​വി​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും. ഇ​ത്ത​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ഏ​ർ​പ്പെ​ടു​ത്തും. സം​സ്ഥാ​ന​ത്തെ ആ​ദ്യ ഗോ​ത്രവ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മല​ക്കു​ടി​യി​ൽ ഇ​തുവ​രെ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന​ലെ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി പൂ​ജ്യ​മാ​ണ്.
11 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടെ​സ്റ്റ് പോ​സ്റ്റിവി​റ്റി നി​ര​ക്ക് 20നും 40 ​ശ​ത​മാ​ന​ത്തി​നു​മി​ട​യി​ലാ​ണ്. ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 15നും 20​നും ഇ​ട​യി​ലും 12 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 10നും 15​നും ഇ​ട​യി​ലാ​ണ് ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്. മു​പ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് പ​ത്തി​ൽ താ​ഴെ​യാ​ണ്്
മൂ​ന്നാ​ർ-33.33, മാ​ങ്കു​ളം -30, ദേ​വി​കു​ളം -40, ഏ​ല​പ്പാ​റ -34.29, ഇ​ട​വെ​ട്ടി -37.78, ആ​ല​ക്കോ​ട് -40, കു​ട​യ​ത്തൂ​ർ -37.50, ഉ​ടു​ന്പ​ന്നൂ​ർ -21.74, മു​ട്ടം -47.37, ച​ക്കു​പ​ള്ളം - 29.73, ബൈ​സ​ണ്‍​വാ​ലി -21.36 എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് 20 ശ​ത​മാ​ന​ത്തി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത്.
അറക്കുളം-15, മ​റ​യൂ​ർ -16.90, കു​മ​ളി - 15.96, കോ​ടി​ക്കു​ളം-17.65, കു​മാ​ര​മം​ഗ​ലം- 17.31, വ​ണ്ണ​പ്പു​റം -19.64, വ​ണ്ട​ൻ​മേ​ട് -16.30 എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലും തൊ​ടു​പു​ഴ-16.53 ന​ഗ​ര​സ​ഭ​യി​ലും ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക് 15നും 20​നും ഇ​ട​യി​ലാ​ണ്. ഇ​വി​ടെ​യും ഏ​താ​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. അ​ടി​മാ​ലി- 10, വാ​ഴ​ത്തോ​പ്പ് -11.54, വാ​ത്തി​ക്കു​ടി- 14.29, പീ​രു​മേ​ട് -13.64, മ​ണ​ക്കാ​ട്-12-88, ക​രി​മ​ണ്ണൂ​ർ-13.43, പു​റ​പ്പു​ഴ-10, രാ​ജ​കു​മാ​രി-13.64, ഉ​ടു​ന്പ​ഞ്ചോ​ല-11.54, ചി​ന്ന​ക്ക​നാ​ൽ -10.67,സേ​നാ​പ​തി-13.33 എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 10നും 15​നും ഇ​ട​യി​ലാ​ണ് ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി. പ​ള്ളി​വാ​സ​ൽ-4,65, വെ​ള്ള​ത്തൂ​വ​ൽ -6.25, കാ​ന്ത​ല്ലൂ​ർ -0, ഇ​ട​മ​ല​ക്കു​ടി-0, വ​ട്ട​വ​ട-5.91, കാ​ഞ്ചി​യാ​ർ -8.11, അ​യ്യ​പ്പ​ൻ​കോ​വി​ൽ-0, കൊ​ന്ന​ത്ത​ടി-2.94, ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി-7.63, ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി -5.88, കാ​മാ​ക്ഷി-1.52, മ​രി​യാ​പു​രം-9.52, ഉ​പ്പു​ത​റ- 4.72, പെ​രു​വ​ന്താ​നം -0, കൊ​ക്ക​യാ​ർ-7.14, വ​ണ്ടി​പ്പെ​രി​യാ​ർ- 5.97, വെ​ള്ളി​യാ​മ​റ്റം-8.23, ക​രി​ങ്കു​ന്നം -5.26, പാ​ന്പാ​ടും​പാ​റ-9.52, ഇ​ര​ട്ട​യാ​ർ-2.15, ക​രു​ണാ​പു​രം-0, നെ​ടു​ങ്ക​ണ്ടം- 6.93, രാ​ജാ​ക്കാ​ട്- 5.88, ശാ​ന്ത​ൻ​പാ​റ-2.22 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ടെ​സ്റ്റ് പോ​സി​റ്റിവി​റ്റി നി​ര​ക്ക്.