കെഎ​സ്ഇ​ബി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​താ​യി​ട്ട് 12 ദി​വ​സം
Tuesday, July 27, 2021 10:08 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് കെ ​എ​സ്ഇ​ബി കോ​ള​നി​യി​ൽ കു​ടി​വെ​ള്ളം നി​ല​ച്ചി​ട്ട് 12 ദി​വ​സം ക​ഴി​ഞ്ഞു. വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ മാ​ത്രം താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. കാ​റ്റി​ലും മ​ഴ​യി​ലും വൈ​ദ്യു​ത ക​ന്പി പൊ​ട്ടി​യും പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​മെ​ല്ലാം ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വൈ​ദ്യു​തി ത​ട​സം പ​രി​ഹ​രി​ക്കാ​ൻ രാ​പ​ക​ലി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന വൈ​ദ്യു​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തു​ന്പോ​ൾ കു​ളി​ക്കാ​നോ കു​ടി​ക്കാ​നോ മ​റ്റു പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​വാ​നോ​പോ​ലും വെ​ള്ള​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ബോ​ർ​ഡ് അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ടു​ന്പോ​ൾ പൈ​പ്പ് പൊ​ട്ടി​യ​താ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കു​ന്ന​ത്.