കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ ആ​രം​ഭി​ച്ചു
Saturday, July 31, 2021 12:02 AM IST
തൊ​ടു​പു​ഴ: ഗാ​ന്ധിദ​ർ​ശ​ൻവേ​ദി ജി​ല്ലാ ക​മ്മി​റ്റി മെം​ബ​ർ​ഷി​പ്പ് മാ​സാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി​യ​ൻ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് തു​ട​ക്കംകു​റി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ജെ.​ പീ​റ്റ​റി​ൽ നി​ന്നും തൊ​ടു​പു​ഴ ബ്ലോ​ക്ക് വി​ക​സ​ന കാ​ര്യ​സ​മി​തി ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ ജോ​സ​ഫും കു​ടും​ബ​വും മെം​ബ​ർ​ഷി​പ്പ് ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ്, ട്ര​ഷ​റ​ർ കെ.​ജി. സ​ജി​മോ​ൻ, മ​ജു മാ​ർ​ട്ടി​ൻ, ആ​ൻ മ​രി​യ ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.