സാ​യാ​ഹ്ന ധ​ർ​ണ
Saturday, September 18, 2021 11:35 PM IST
ക​ട്ട​പ്പ​ന: ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ഢ്യം പ്ര​ഖ്യാ​പി​ച്ച് 27-ന് ​ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​നു മു​ന്നോ​ടി​യാ​യി ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ, എ​ഐ​ടി​യു​സി, അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ന്നു.
എ​ഐ​ടി​യു​സി ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം വി.​ആ​ർ. ശ​ശി ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്തു.