മു​ല്ല​പ്പെ​രി​യാ​ർ കാ​ന്പ​യി​ൻ: പി​ന്തു​ണ​ച്ച് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Saturday, September 25, 2021 11:07 PM IST
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പു​ന​ർ​നി​ർ​മി​ച്ച് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ല്ല​പ്പെ​രി​യാ​ർ ഡാം 126 ​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന ഒ​ക്ടോ​ബ​ർ 10-ന് ​സേ​വ് കേ​ര​ള ബ്രി​ഗേ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ന്പ​യി​ന് തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
ത​മി​ഴ് ജ​ന​ത​യ്ക്ക് വെ​ള്ള​വും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണെ​ന്ന് അ​ സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു ത​ര​ണി​യി​ൽ പ​റ​ഞ്ഞു.
കാ​ന്പ​യി​ന് ക​ണ്‍​സ്യു​മ​ർ വി​ജി​ല​ൻ​സ് ഫോ​റ​വും കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രോ​ണി​ക്സ് സ​ർ​വീ​സ് ടെ​ക്നി​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​നും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
സേ​വ് കേ​ര​ള ബ്രി​ഗേ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റ​സ​ൽ ജോ​യി, സാ​ലി എ​സ്. മു​ഹ​മ്മ​ദ്, അ​മൃ​ത പ്രീ​തം, സെ​ബാ​സ്റ്റ്യ​ൻ ഏ​ബ്ര​ഹാം, സാ​ജ​ൻ ചാ​ണ്ടി, ജ​ഗ​ൻ ജോ​ർ​ജ്, മോ​ഹ​ന ച​ന്ദ്ര​ൻ, കൃ​ഷ്ണ​കു​മാ​ർ, വി.​കെ. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.