ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ധ​ർ​ണ ന​ട​ത്തി
Wednesday, October 13, 2021 10:12 PM IST
ക​ട്ട​പ്പ​ന: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ധ​ർ​ണ ന​ട​ത്തി. വെ​ള്ള​യാം​കു​ടി പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന സ​മ​രം പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മ​നോ​ജ് എം. ​തോ​മ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കൂ​ത്തോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി ക​ല്ലു​പു​ര​യി​ടം, സാ​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, ജോ​സ​ഫ് വാ​ണി​യ​പു​ര​ക്ക​ൽ, വ​നി​താ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൗ​മ്യ ബി​ജു, കൗ​ണ്‍​സി​ല​ർ നി​ഷ സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.