വെ​ള്ള​ത്തൂ​വ​ലി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യി
Tuesday, October 19, 2021 10:05 PM IST
വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ നൂ​റു​ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും അം​ഗ പ​രി​മി​ത​ർ​ക്കം വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി. നൂ​റു​ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ക്കാ​ൻ യ​ത്നി​ച്ച മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി. ജോ​ണ്‍​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മൊ​മ​ന്േ‍​റാ സ​മ്മാ​നിച്ചു.

പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ

ഇ​ര​ട്ട​യാ​ർ: ഗ്രാ​ന്‍റ് വി​നി​യോ​ഗം വ​ഴി​യു​ള​ള ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ്, നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ജി​യോ ടാ​ഗിം​ഗ് തു​ട​ങ്ങി​യ​വ​യ്ക്കാ​യി പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ശ​നി​യാ​ഴ്ച നാ​ലി​നു​ള്ളി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍: 04868 276005, 9496045089