പോ​ലീ​സ് വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു
Sunday, October 24, 2021 10:11 PM IST
പീ​രു​മേ​ട്: നി​യ​ന്ത്ര​ണംവി​ട്ട പോ​ലീ​സ് വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കുപ​രി​ക്ക്. കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ ന​ദ്ദീ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത 183 ൽ ​പെ​രു​വ​ന്താ​ന​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം റോ​ഡി​ൽ നി​ന്നും താ​ഴേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മ​ര​ത്തി​ൽ ഇ​ടി​ച്ചു നി​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴു​വാ​യി. ന​ദ്ദീ​റി​നെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

പീ​രു​മേ​ട്: പീ​രു​മേ​ട് 66 കെ ​വി സ​ബ്സ്റ്റേ​ഷ​നി​ൽ ശ​ബ​രി​മ​ല മ​ണ്ഡ​ല കാ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പീ​രു​മേ​ട്, വാ​ഗ​മ​ണ്‍, ഉ​പ്പു​ത​റ സ​ബ്സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ ടു​മെ​ന്ന് സ്റ്റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.