തൊ​ടു​പു​ഴ​യ്ക്ക് മാ​സ്റ്റ​ർ പ്ലാ​ൻ; അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു
Wednesday, October 27, 2021 10:05 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ അ​ടു​ത്ത 30 വ​ർ​ഷ​ത്തേ​ക്ക് ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടെ ന​ഗ​ര​സ​ഭ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
ടൗ​ണ്‍ ഹാ​ളി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി, കൗ​ണ്‍​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി,ജി​ല്ലാ ടൗ​ണ്‍ പ്ലാ​നിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ സാ​മൂ​ഹ്യ, സം​സ്കാ​രി​ക , രാ​ഷ്ട്രീ​യ, വ്യാ​പാ​രി , വ്യ​വ​സാ​യി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് പ്ലാ​ൻ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലും ന​ഗ​ര​സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക സൈ​റ്റി​ലും പൊ​തു​ജ​ന​ത്തി​ന് പ​രി​ശോ​ധ​ന ന​ട​ത്താം.
ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ആ​ക്ഷേ​പ​ങ്ങ​ളും, അ​ഭി​പ്രാ​യ​ങ്ങ​ളും ന​വം​ബ​ർ 10 വ​രെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. ക​ര​ട് പ്ലാ​ൻ സോ​ണ്‍ അ​ടി​സ്ഥാ​ന​ത്തി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ, റ​സി​ഡ​ൻ​ഷ്യ​ൽ മി​ക്സ​ഡ്, അ​ഗ്രി​ക​ൾ​ച്ച​റ​ൽ, കൊ​മേ​ഴ്സ്യ​ൽ, സ​ബ് സെ​ന്‍റ​ർ, പ​ബ്ലി​ക്ക്, സെ​മി പ​ബ്ലി​ക്ക്,വ്യ​വ​സാ​യം,പാ​ർ​ക്ക്, പ്ലേ​ഗ്രൗ​ണ്ട്, ഓ​പ്പ​ണ്‍ സോ​ണ്‍,റോ​ക്ക്, ഗ​താ​ഗ​തം,വാ​ട്ട​ർ സോ​ഴ്സ്, ചേ​രി പ്ര​ദേ​ശം, ശ​ബ​രി റ​യി​ൽ​വേ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ എ​ന്നി​ങ്ങ​നെ പ്ര​ത്യേ​ക​മാ​യി തി​രി​ച്ചാ​ണ് ക​ര​ട് പ്ലാ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
ക​ര​ട് ലി​സ്റ്റി​ൽ പൊ​തു ജ​ന​ത്തി​ന് ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും ഉ​ന്ന​യി​ക്കാ​ൻ ന​വം​ബ​ർ 10 വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
വി​ശ​ദ​മാ​യ ക​ര​ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ലും ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ അ​വ​ബോ​ധം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. പ​ല പ​രാ​തി​ക​ളും ഇ​പ്പോ​ൾ ത​ന്നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും ഉ​യ​രു​ന്നു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ൽ ന​ഗ​ര​സ​ഭ പ്ര​ത്യേ​ക​മാ​യി വാ​ർ​ഡ് സ​ഭ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ചേ​രു​ക​യും ഇ​ത് സം​ബ​ന്ധി​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യും വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.
ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും ന​ൽ​കാ​നു​ള്ള സ​മ​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ദീ​ർ​ഘി​പ്പി​ക്ക​ണം. പ്ര​ത്യേ​ക​മാ​യി കാ​ന്പ​യി​നു​ക​ളും ഇ​തി​നാ​യി സം​ഘ​ടി​പ്പി​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഉ​ന്ന​യി​ച്ചു.
പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ജ​ന​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​ശ​ങ്ക​ക​ൾ യോ​ഗ​ത്തി​ൽ എ​ത്തി​യ​വ​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. തൊ​ടു​പു​ഴ ടൗ​ണും ചു​റ്റു​മു​ള്ള വെ​ങ്ങ​ല്ലൂ​ർ, കോ​ലാ​നി, മു​ത​ല​ക്കോ​ടം എ​ന്നി സ്ഥ​ല​ങ്ങ​ളും പ്ര​ത്യേ​ക ഹ​ബു​ക​ളാ​ക്കി​യാ​യി​രി​ക്കും മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കു​ക.