ഓ​ഫീ​സ​ർ കം ​ അ​ക്കൗ​ണ്ട​ന്‍റ്
Friday, November 26, 2021 10:12 PM IST
അ​ണ​ക്ക​ര: കേ​ര​ള സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ണ​ക്ക​ര വി​ക​സ​ന സം​ഘം പീ​രു​മേ​ട് മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സു​ര​ക്ഷാ ലൈം​ഗി​കാ​രോ​ഗ്യ പ്രൊ​ജ​ക്ടി​ൽ മോ​ണി​റ്റ​റിം​ഗ് ആ​ൻ​ഡ് ഇ​വാ​ലു​വേ​ഷ​ൻ ഓ​ഫീ​സ​ർ കം ​അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ താ​ൽ​ക്കാ​ലി​ക ഒ​ഴി​വു​ണ്ട്.
കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട്, ക​ട്ട​പ്പ​ന, ച​ക്കു​പ​ള്ളം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന. താ​ല്പ​ര്യ​മു​ള്ള​വ​ർ ഡ​യ​റ​ക്ട​ർ അ​ണ​ക്ക​ര വി​ക​സ​ന സം​ഘം, അ​ണ​ക്ക​ര പി​ഒ, 685512 ഇ​ടു​ക്കി, [email protected] ഫോ​ണ്‍ :9446805051 എ​ന്ന വി​ലാ​സ​ത്തി​ൽ ഡി​സം​ബ​ർ അ​ഞ്ചി​നു​മു​ൻ​പ് അ​പേ​ക്ഷി​ക്ക​ണം.