എ​ൽ​ഡി​എ​ഫ് സ​മ​രം
Wednesday, December 1, 2021 10:37 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം അ​ടി​ക്ക​ടി പി​രി​ച്ചു വി​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ ഡി ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ചും ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തി. പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബെ​ന്നി കു​ര്യ​ൻ , ഷാ​ജി കൂ​ത്തോ​ടി, ബി​നു കേ​ശ​വ​ൻ , ബി​ന്ദു​ല​ത രാ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.