മാ​ർ യൗ​സേ​പ്പ‌് പിതാവിന്‍റെ വ​ർ​ഷാ​ച​ര​ണ സ​മാ​പ​നം എ​ട്ടി​ന്
Sunday, December 5, 2021 10:36 PM IST
കു​മ​ളി: കു​മ​ളി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ മാ​ർ യൗ​സേ​പ്പി​ന്‍റെ വ​ർ​ഷാ​ച​ര​ണ സ​മാ​പ​ന​വും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ഒ​ൻ​പ​തു വൈ​ദി​ക​രു​ടെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷ​വും ഇ​ട​വ​ക​യി​ലെ ഇ​രു​പ​തു ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​ന്‍റെ സു​വ​ർ​ണ, ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും എ​ട്ടി​ന് ന​ട​ക്കും.
എ​ട്ടി​ന് നാ​ലി​ന് ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ​ള്ളി​യി​ൽ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് പാ​രീ​ഷ് ഹാ​ളി​ൽ അ​നു​മോ​ദ​ന​സ​മ്മേ​ള​നം ന​ട​ക്കും. ഇ​ട​വ​ക​യി​ൽ വി​വാ​ഹ​ത്തി​ന്‍റെ 50 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന മൂ​ന്നു ദ​ന്പ​തി​ക​ളു​ടെ​യും 25 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന 17 ദ​ന്പ​തി​ക​ളു​ടെ​യും ജൂ​ബി​ലി​യാ​ഘോ​ഷ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് വി​കാ​രി റ​വ.​ഡോ.​തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.