ആ​നു​കൂ​ല്യം ന​ൽ​കും
Friday, January 28, 2022 10:25 PM IST
ക​ട്ട​പ്പ​ന: ന​വ​കേ​ര​ളീ​യം കു​ടി​ശി​ഖ നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് 31ന് ​മു​ന്പാ​യി വാ​യ്പ അ​ട​ച്ചു തീ​ർ​ക്കു​ന്ന​വ​ർ​ക്ക് കാ​ഞ്ചി​യാ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സെ​പ്റ്റം​ബ​ർ 30ന് ​അ​വ​സാ​നി​ക്കേ​ണ്ട പ​ദ്ധ​തി കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം മാ​ർ​ച്ച് 31 വ​രെ​ സ​ർ​ക്കാ​ർ നീ​ട്ടി​ന​ൽ​കി. സൗ​ക​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​സി. ബി​ജു അ​റി​യി​ച്ചു.