കാ​ന്പ​സ് പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ്
Monday, May 16, 2022 10:50 PM IST
പീ​രു​മേ​ട്: മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ൽ കാ​ന്പ​സ് പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് ഇ​ന്നു 11നു ​ന​ട​ക്കും. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​വൈ​വൈ​എം എ​ൻ​ജി​നി​യ​റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് കാ​ന്പ​സ് ഇ​ൻ​ർ​വ്യു ന​ട​ത്തു​ന്ന​ത്. ക​ന്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് കെ. ​ഏ​ബ്ര​ഹാം, ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ജ​സ്റ്റി​ൻ രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
ഇ​ല​ക്ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​ന്ന​തെ​ന്നു കോ​ളേ​ജ് ഡ​യ​റ​ക്ട​ർ പ്രി​ൻ​സ് വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജ​യ​രാ​ജ് കൊ​ച്ചു​പി​ള്ള, പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​ർ നി​കി​ത് കെ. ​സ​ക്ക​റി​യ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ആ​ല​ക്കോ​ട് ബാ​ങ്ക് യു​ഡി​എ​ഫി​ന്

ആ​ല​ക്കോ​ട്: സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ സീ​റ്റി​ലും വി​ജ​യി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഇ​സ്മാ​യി​ൽ കൊ​ന്താ​ലം, കാ​സിം മു​ഹ​മ്മ​ദ്, ബി​നോ​യ് ജോ​സ​ഫ്, മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ്, സ​ജീ​വ് ജോ​ണ്‍, ഹം​സ മ​മ്മു​ണ്ണി, വ​നി​ത വി​ഭാ​ഗ​ത്തി​ൽ ജൂ​ബി സ​ണ്ണി, ലി​ഗി​ൾ ജോ, ​റാ​ണി ജോ​മോ​ൻ, എ​സ് സി,​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഗി​രീ​ഷ് കൃ​ഷ്ണ​ൻ​കു​ട്ടി, നി​ക്ഷേ​പ​ക സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ തോ​മ​സ് മാ​ത്യു ക​ക്കു​ഴി എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തോ​മ​സ് മാ​ത്യു ക​ക്കു​ഴി​യെ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.