വാ​യ​ന വാ​രാ​ഘോ​ഷം
Thursday, June 23, 2022 10:27 PM IST
ക​ട്ട​പ്പ​ന: വാ​യ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ളി​യ·​ല കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളും ജി​യോ ബു​ക്ക്സ് ക​ട്ട​പ്പ​ന​യും ചേ​ർ​ന്ന് പു​സ്ത​ക പ്ര​ദ​ർ​ശ​ന മേ​ള സം​ഘ​ടി​പ്പി​ച്ചു. ന​ഷ്ട​മാ​കു​ന്ന വാ​യ​നാ​നു​ഭ​വ​വും പു​സ്ത​ക​സ്നേ​ഹ​വും ഭാ​ഷ​പ​രി​ജ്ഞാ​ന​വും സ്വ​ന്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. മേ​ള ഇ​ന്നു സ​മാ​പി​ക്കും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഡി​പ്പാ​ർ​ട്മെ​ന്‍റു​ക​ൾ വാ​യ​ന വാ​രാ​ഘോ​ഷ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്നു.