പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, June 25, 2022 11:08 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആം ​ആ​ദ്മി തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

ജി​ല്ലാ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജേ​ക്ക​ബ് എ​ട്ടു​തൊ​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പ്ര​ദീ​പ് പോ​ൾ, മു​നി​സി​പ്പാ​ലി​റ്റി ക​ണ്‍​വീ​ന​ർ പു​ന്നൂ​സ് ജേ​ക്ക​ബ്, ലി​ജോ​ണ്‍​സ് മു​ത​ല​ക്കോ​ടം, റോ​യ് പ്ലാ​ത്തോ​ട്ടം, സ​ണ്ണി, ജോ​ബി ചെ​റു​പ​ച്ചി​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ആം ​ആ​ദ്മി വോ​ള​ണ്ടി​യേ​ഴ്സ് സൂ​പ്ര​ണ്ടി​നെ നേ​രി​ൽ​ക്ക​ണ്ട് ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി. പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ പാ​ർ​ട്ടി സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.