വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ​ നി​ർ​ദേ​ശ സെ​മി​നാ​ർ
Saturday, June 25, 2022 11:08 PM IST
തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്എം സം​സ്കാ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ല​സ്ടു പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ നി​ർ​ദേ​ശ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ര​ണ്ടി​നു വൈ​കു​ന്നേ​രം ആ​റി​ന് ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ (ജ​ർ​മ്മ​നി), ടോ​ണി സാ​ബു (കാ​ന​ഡ), അ​നീ​ഷ് കു​ര്യ​ൻ (യൂ​കെ), ജി​ജോ ഫി​ലി​പ്പ് കു​ഴി​കു​ളം (ഓ​സ്ട്രേ​ലി​യ) എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9447288698 എ​ന്ന ഫോ​ണി​ൽ 27 നു ​മു​ൻ​പ് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ക​ണ്‍​വീ​ന​ർ റോ​യി ജെ.​ക​ല്ല​റ​ങ്ങാ​ട്ട് അ​റി​യി​ച്ചു.