ചാ​രാ​യം പി​ടി​കൂ​ടി
Saturday, August 6, 2022 11:27 PM IST
ചെ​റു​തോ​ണി: വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 5 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി മു​രി​ക്കാ​ശേ​രി രാ​ജ​പു​രം സ്വ​ദേ​ശി വ​ട്ട​ക്കു​ന്നേ​ൽ ജോ​ഷി​യെ (49) മു​രി​ക്കാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വാ​റ്റി​യ ചാ​രാ​യം കു​പ്പി​യി​ലാ​ക്കി സ​ഞ്ചി​യി​ൽ വി​ൽ​പ്പ​ന​ക്കാ​യി രാ​ജ​പു​ര​ത്തേ​ക്കു കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് മു​രി​ക്കാ​ശേ​രി എ​സ്ഐ​യും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി