കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി ധ്യാ​നം
Saturday, August 13, 2022 11:12 PM IST
മൂ​വാ​റ്റു​പു​ഴ: നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഭി​ന്നശേ​ഷി​യു​ള്ള​വ​ർ​ക്കും കി​ട​പ്പു രോ​ഗി​ക​ൾ​ക്കു​മാ​യി അ​ഭി​ഷേ​ക​ധ്യാ​നം 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ന​ട​ക്കും. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.

സി​സ്റ്റ​ർ ലി​സ്യു​ മ​രി​യ സി​എം​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 9744129247, 9544354748 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് നെ​സ്റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ൽ അ​റി​യി​ച്ചു.