സി​എം​എ​ൽ മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം
Monday, November 28, 2022 10:44 PM IST
മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. വ​ഴി​വി​ള​ക്കു​ക​ൾ എ​ന്ന പേ​രി​ൽ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ 1960 മു​ത​ലു​ള്ള ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.
മി​ഷ​ൻ ലീ​ഗ് കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡെ​ൻ​സ​ൻ ഡൊ​മി​നി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മി​ഷ​ൻ ലീ​ഗ് രൂ​പ​ത പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ത​ട​ത്തി​ൽ, സാ​ഹി​ത്യ​കാ​ര​ൻ ഷാ​ജി മാ​ലി​പ്പാ​റ, ഗാ​ന ര​ച​യി​താ​വ് ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.
ആ​ദ്യ ഫു​ൾ ടൈം ​ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് ഓ​ലി​യ​പ്പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, മു​ൻ രൂ​പ​ത ഡ​യ​റ​ക്ട​ർ​മാ​രാ​യ റ​വ. ഡോ. ​തോ​മ​സ് പ​റ​യി​ടം. റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, ഫാ. ​ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ൽ, മു​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പു​ലി​മ​ല​യി​ൽ, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യാ​പ​റ​ന്പി​ൽ, മാ​ത്യൂ​സ് ക​ള​പ്പു​ര, ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​ന്പ​ടം, ദീ​പു വ​ലി​യ​മ​റ്റം, സി​സ്റ്റ​ർ പൊ​സെ​ന്തി എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ ശാ​ലി​നി സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​റ​മേ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ​ബി​ൻ സി​ബി ന​ന്ദി​യും പ​റ​ഞ്ഞു. സം​ഗ​മ​ത്തി​ൽ എ​ണ്‍​പ​തോ​ളം മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.