ഉൗ​ര​ക്കു​ന്ന് പ​ള്ളി​യി​ൽ തി​രു​നാ​ളും പ്ലാ​റ്റി​നംജൂ​ബി​ലി സ​മാ​പ​ന​വും
Tuesday, November 29, 2022 10:38 PM IST
മു​ട്ടം: ഉൗ​ര​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ്ലാ​റ്റി​നംജൂ​ബി​ലി സ​മാ​പ​ന​വും അ​മ​ലോ​ത്ഭ​വ തി​രു​നാ​ളും നാ​ളെ മു​ത​ൽ 11 വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെമു​ത​ൽ ആ​റു​വ​രെ തീ​യ​തി​ക​ളി​ൽ രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന-​ഫാ.​ജോ​സ് മാ​ന്പു​ഴ​യ്ക്ക​ൽ. ഏ​ഴി​ന് രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, വി​ശു​ദ്ധ​ കു​ർ​ബാ​ന, നൊ​വേ​ന. 7.30മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ആ​രാ​ധ​ന.
എ​ട്ടി​ന് വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ​ കു​ർ​ബാ​ന-​ഫാ.​അ​ല​ക്സ് ഓ​ലി​ക്ക​ര.​ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, വി​ശു​ദ്ധ​ കു​ർ​ബാ​ന-​ഫാ.​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ.​വ​ച​ന​പ്ര​ഘോ​ഷ​ണം-​ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി. പ​ത്തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന-​മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്.
ആ​റി​നു ന​ട​ക്കു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, പി.​ജെ. ​ജോ​സ​ഫ് എം​എ​ൽ​എ, ഫാ.​ ജോ​യി ക​ട്ടി​യാ​ങ്ക​ൽ, ഫാ.​ ജോ​സ് അ​രീ​ച്ചി​റ, ഫാ.​ ജോ​ണ്‍ പാ​ളി​ത്തോ​ട്ടം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ജോ​മോ​ൻ, സി​നി ആ​ർ​ട്ടി​സ്റ്റ് മി​യ, വാ​ർ​ഡം​ഗം റെ​ജി ഗോ​പി, ഫാ.​ ജോ​സ് മാ​ന്പു​ഴ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 7.30നു ​സൂ​പ്പ​ർ മെ​ഗാ​ഷോ.
11നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​ കു​ർ​ബാ​ന, ​നാ​ലി​ന് തി​രു​നാ​ൾ റാ​സ-​ഫാ.​ എ​ബി​ൻ ഇ​റ​പു​റ​ത്ത്. സ​ന്ദേ​ശം-​ഫാ.​ മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്. 6.30നു ​പ്ര​ദ​ക്ഷി​ണം. രാ​ത്രി ഒ​ന്പ​തി​ന് മാ​ജി​ക് ഫ്യൂ​ഷ​ൻ.