തൊ​ടു​പു​ഴ​യി​ലും കോ​ത​മം​ഗ​ല​ത്തും വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി ഡീ​ൻ
Tuesday, March 26, 2024 12:18 AM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ, കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട് തേ​ടി ഇ​ന്ന​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉൗ​ർ​ജി​ത​മാ​ക്കി. രാ​വി​ലെ തൊ​ടു​പു​ഴ ചു​ങ്കം പ​ള്ളി​യി​ലെത്തി അ​നു​ഗ്ര​ഹം തേ​ടി​യാ​ണ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്. വെ​ങ്ങ​ല്ലൂ​രി​ൽ തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ൽ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ഉ​ച്ച​യ്ക്ക് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ലെ​ത്തി​യ ശേ​ഷം തൊ​ടു​പു​ഴ നൈ​നാ​ർ പ​ള​ളി​യി​ൽ വ​ലി​യ ഇ​മാ​മി​നെ സ​ന്ദ​ർ​ശി​ച്ചു. വൈ​കു​ന്നേ​രം കോ​ത​മം​ഗ​ല​ത്തെത്തി​യ സ്ഥാ​നാ​ർ​ഥി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും സ​ന്ദ​ർ​ശി​ച്ചു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

തു​ട​ർ​ന്നു കോ​ത​മം​ഗ​ല​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​നി​ലും റോ​ഡ് ഷോ​യി​ലും പി​ന്നീ​ട് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്തു.

ഇ​ന്നു ക​ട്ട​പ്പ​ന, കാ​ഞ്ചി​യാ​ർ മേ​ഖ​ല​ക​ളി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് പ്ര​ചാ​ര​ണം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ടി​മാ​ലി​യി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​നി​ലും പ​ങ്കെ​ടു​ക്കും.