ജോ​യ്സ് ജോ​ർ​ജി​ന് മൂ​വാ​റ്റു​പു​ഴ​യി​ൽ വ​ര​വേ​ൽ​പ്പ്
Tuesday, March 26, 2024 12:18 AM IST
തൊ​ടു​പു​ഴ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന് മൂ​വാ​റ്റു​പു​ഴ​യി​ൽ സ്നേ​ഹോ​ഷ്മ​ള സ്വീ​ക​ര​ണം. മൂ​വാ​റ്റു​പു​ഴ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെയും മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ക​ന്പ​നി​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി അ​ദ്ദേ​ഹം വോ​ട്ടു തേ​ടി.

കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. പേ​ഴ​യ്ക്കാ​ക്കാ​പ്പി​ള്ളി പാ​യി​പ്ര ക​വ​ല​യി​ലെത്തി​യ ജോ​യ്സി​നെ വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ വ​ര​വേ​റ്റു.

തു​ട​ർ​ന്ന് ജാ​മി​യ ബ​ദ​രി​യ അ​റ​ബി കോ​ള​ജി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. മു​ള​വൂ​ർ പൊ​ന്നി​രി​ക്ക​പ​റ​ന്പ് ക​വ​ല, മു​ള​വൂ​ർ പി​ഒ ജം​ഗ്ഷ​ൻ, കു​റ്റി​ക്കാ​ട്ട് ചാ​ലി​പ്പ​ടി , കാ​ര​ക്കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

തു​ട​ർ​ന്നു വാ​ള​കം ക​വ​ല, അ​ക്ര​പ​റ​ന്പ്, ആ​നി​ക്കാ​ട് തി​രു​വും​പ്ലാ​വി​ൽ ക്ഷേ​ത്രം, വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി വോ​ട്ടു തേ​ടി. ചെ​ങ്ങ​റ കോ​ള​നി, മൂ​വാ​റ്റു​പു​ഴ ഹൗ​സിം​ഗ് ബോ​ർ​ഡ്, പാ​യി​പ്ര മാ​നാ​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.

ഇ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ ജോ​യി​സ് ജോ​ർ​ജ് പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 7.30 ന് ​പാ​ന്പാ​ടും​പാ​റ ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കും, ഉ​ച്ച ക​ഴി​ഞ്ഞ് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ നാ​ട്ടു​കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കും.