വി​ശ്വ​ജ്യോ​തി​യി​ൽ അ​ന്താ​രാ​ഷ്‌ട്ര ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Wednesday, March 27, 2024 3:53 AM IST
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ശി​ൽ​പ​ശാ​ല സ്പി​ൻ 2കെ24 ​സം​ഘ​ടി​പ്പി​ച്ചു. കോ​ളേ​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​പോ​ൾ പാ​റ​ത്താ​ഴം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലാ​ത്വി​യ റ്റൂ​റി​ബ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ.​എ.​ജി.​ര​ശ്മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി.​ മാ​ത്യു, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി അ​മ​ൽ ഓ​സ്റ്റി​ൻ, ഡോ.​എ​സ്.​ ശാ​രി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. താ​യ്‌ലൻ​ഡ് ഏ​ഷ്യ പ​സ​ഫി​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ.​ജോ​യ​ൽ ഗ​ക്വാ​യ, പൂ​ന ശ്രീ​ബാ​ലാ​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ശ​ർ​മി​ലി ബാ​നി​ക് എ​ന്നി​വ​ർ വി​വി​ധ സെ​ക‌്ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗേ​റ്റ് പ​രീ​ക്ഷ​യി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി​യ അ​ല​ൻ ഡി.​ ആ​ണ്ടൂ​രി​നെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. രാ​ജ്യ​ത്തെ​യും വി​ദേ​ശ​ത്തെ​യും വി​വി​ധ കോ​ള​ജു​ക​ളി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ഥി​ക​ളും ശി​ൽ​പ​ശാ​ല​യി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.