വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Wednesday, March 27, 2024 10:58 PM IST
ചെ​റു​തോ​ണി: വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ക​ഞ്ഞി​ക്കു​ഴി നാ​ലു​ക​മ്പി സ്വ​ദേ​ശി അ​രീ​ക്ക​ൽ പീ​റ്റ​ർ (80) ആണ് ​മ​രി​ച്ച​ത്. ക​ഞ്ഞി​ക്കു​ഴി​യി​ലു​ള്ള ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ അം​ബു​ല​ൻ​സ് വി​ളി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് 10ന് ​ചേ​ല​ച്ചു​വ​ട് ക​ത്തി​പ്പാ​റ​ത്ത​ടം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: ബി​നു (ടീ​ച്ച​ർ, വി​ശ്വ​ദീ​പ്തി സ്കൂ​ൾ, അ​ടി​മാ​ലി), ബി​ന്ദു (ദു​ബാ​യ്), ബൈ​ജു (പ്ര​ഫ​സ​ർ, ക്രൈ​സ്റ്റ് കോ​ള​ജ്, ബാം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ര​ജ്ഞി​നി, ജോ​മി, ടി​സി.