ജോ​യ്സി​ന് മൂ​വാ​റ്റു​പു​ഴ​യി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
Thursday, March 28, 2024 2:59 AM IST
മൂ​വാ​റ്റു​പു​ഴ: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന് മൂ​വാ​റ്റു​പു​ഴ​യി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​യ​വ​ന, പാ​യി​പ്ര, പാ​ല​ക്കു​ഴ, ആ​ര​ക്കു​ഴ, മാ​റാ​ടി, ക​ല്ലൂ​ർ​ക്കാ​ട്, പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ, മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പ​ര്യ​ട​നം.

കാ​ലാ​ന്പൂ​ര് ആ​ട് മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​യി​രു​ന്നു തു​ട​ക്കം. ആ​ട് ക​ച്ച​വ​ട​ക്കാ​ർ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ സ്വീ​ക​ര​ണം ന​ൽ​ക. തു​ട​ർ​ന്ന് പേ​ഴ​യ്ക്കാ​പ്പി​ള്ളി സ​ബൈ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​ർ ഡോ​ക്ട​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രോ​ടും വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

തു​ട​ർ​ന്നു പാ​ല​ക്കു​ഴ​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഹൈ ​കെ​യ​ർ പോ​ളി​മ​ർ ഗ്ലൗ​സ് ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി സൗ​ഹൃ​ദം പ​ങ്കു​വ​ച്ച് മാ​റി​ക​യി​ലെ​ത്തി. മാ​റി​ക ആ​രാ​ധ​നാ​മ​ഠം, ആ​ര​ക്കു​ഴ ഗ​വ.​ഐ​ടി​ഐ, ക​ണ്ണ​ങ്ങാ​ടി, പെ​രി​ങ്ങ​ഴ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്നു മൂ​ഴി​ക്ക​വ​ല, മു​ഹ്യു​ദ്ദീ​ൻ ജു​മ​മ​സ്ജി​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

നോ​ർ​ത്ത് മാ​റാ​ടി മ​ഞ്ചി​രി​പ്പ​ടി​യി​ലെ ആ​ഷ്ലി ഫ​ർ​ണി​ഷിം​ഗ് ക​ന്പ​നി, ആ​യ​വ​ന കാ​വ​ക്കാ​ട് ബോ​ഡി ഗി​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്ഥ​പ​നം, പേ​ര​മം​ഗ​ലം, ക​ലൂ​ർ ക​വ​ല, കു​ള​ങ്ങാ​ട്ടു​പാ​റ പേ​പ്പ​ർ ക​ന്പ​നി, ക​ട​വു​ർ ല​ക്ഷം വീ​ട് കോ​ള​നി, തൊ​ണ്ണു​റാം കോ​ള​നി, ക​ല്ലൂ​ർ​ക്കാ​ട് ല​ക്ഷം വീ​ട് കോ​ള​നി, ആ​റൂ​ർ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും വോ​ട്ട് തേ​ടി.
vv
എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബാ​ബു പോ​ൾ, ജോ​ണി നെ​ല്ലൂ​ർ, ഷാ​ജി മു​ഹ​മ്മ​ദ്, എ​ൽ​ദോ എ​ബ്ര​ഹാം, ജോ​ഷി സ്ക​റി​യ, എം.​ആ​ർ. പ്ര​ഭാ​ക​ര​ൻ, ജോ​ളി പൊ​ട്ട​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.