സി​വി​ൽ സ​ർ​വീ​സ് മീ​റ്റ്: ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Thursday, March 28, 2024 2:59 AM IST
മു​ട്ടം: ദേ​ശീ​യ സി​വി​ൽ സ​ർ​വീ​സ് മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത് നേ​ട്ടം കൈ​വ​രി​ച്ച കോ​ട​തി ജീ​വ​ന​ക്കാ​രാ​യ ന​ന്ദു ആ​ന​ന്ദ​ൻ, നി​തി​ൻ തോ​മ​സ് എ​ന്നി​വ​ർ​ക്ക് മു​ട്ടം ജി​ല്ലാ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. യോ​ഗം തൊ​ടു​പു​ഴ ജി​ല്ലാ ജ​ഡ്ജി പി.​എ​സ്.​ ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി കെ.​എ​ൻ. ഹ​രി​കു​മാ​ർ, സ​ബ് ജ​ഡ്ജി ദേ​വ​ൻ കെ. ​മേ​നോ​ൻ, സ​ബ് ജ​ഡ്ജി എ. ​ഷാ​ന​വാ​സ്, മു​ൻ​സി​ഫ് നി​മി​ഷ അ​രു​ണ്‍, ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് പി.​കെ.​ജി​ജി​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി​മാ​രാ​യ പി.​എ​ൻ. സീ​ത, നി​ക്സ​ണ്‍ എം. ​ജോ​സ​ഫ് എ​ന്നി​വ​ർ കൈ​മാ​റി.

ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കെ. ​പ്ര​സ​ന്ന, എ​ൻ​ഡി​പി​എ​സ് കോ​ട​തി ശി​ര​സ്ത​ദാ​ർ എം.​എ​സ്.​മ​നോ​ഹ​ര​ൻ , ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി സീ​നി​യ​ർ സൂ​പ്ര​ണ്ട് എം.​എ.​ഷാ​ജി, ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് സി.​ജി. ജ​യ​ദേ​വ്, മു​ൻ​സി​ഫ് കോ​ട​തി ജൂ​നി​യ​ർ സൂ​പ്ര​ണ്ട് എം.​യു.​സ​ജി​മോ​ൻ, ബി​ജു ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ കോ​ട​തി ശി​ര​സ്ത​ദാ​ർ എം.​ബി.​രാ​ധാ​മ​ണി സ്വാ​ഗ​ത​വും സീ​നി​യ​ർ സൂ​പ്ര​ണ്ട് എ​സ്.​സു​ധീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.