ആ​റ്റു​പു​റ​ത്ത്-​ത​ട​ത്തി​ൽ കു​ടും​ബ​യോ​ഗം
Thursday, May 23, 2019 10:28 PM IST
തൊ​ടു​പു​ഴ:​ആ​റ്റു​പു​റ​ത്ത്-​ത​ട​ത്തി​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ 13-ാമ​തു വാ​ർ​ഷി​കം നാളെ ​പു​റ​പ്പു​ഴ ആ​റ്റു​പു​റ​ത്ത് വി.​അ​ഗ​സ്റ്റി​ന്‍റെ വ​സ​തി​യി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന. തു​ട​ർ​ന്നു വി.​അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എം.​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​ർ​ജ് കു​രി​ശും​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ക്ര​ട്ട​റി ടി.​എം.​ഉ​ല​ഹ​ന്നാ​ൻ ത​ട​ത്തി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ര​ക്ഷാ​ധി​കാ​രി ഫാ.​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ.​ജോ​മോ​ൻ ആ​റ്റു​പു​റ​ത്ത്,ഫാ.​തോ​മ​സ് മു​ഴു​ത്തേ​റ്റ്,എം.​പി.​ജോ​സ് മു​ഴു​ത്തേ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

മു​ള​യ്ക്ക​ൽ
കു​ടും​ബ​യോ​ഗം

തൊ​ടു​പു​ഴ:​മു​ള​യ്ക്ക​ൽ കു​ടും​ബ​യോ​ഗ വാ​ർ​ഷി​കം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഏ​ഴ​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും.​തു​ട​ർ​ന്നു ഏ​ഴ​ല്ലൂ​ർ താ​ന്നി​ക്ക​ൽ റ്റി.​സി.​ജോ​ണി​ന്‍റെ ഭ​വ​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് വ​ഴു​ത​ല​ക്കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ര​ക്ഷാ​ധി​കാ​രി റ​വ.​ഡോ.​ഫ്രാ​ൻ​സി​സ് മു​ള​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.