സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Saturday, July 20, 2019 10:23 PM IST
മൂ​ന്നാ​ർ: കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നി​യ​റിം​ഗ് മൂ​ന്നാ​റി​ൽ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക​ൽ ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള മെ​റി​റ്റ്/​മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ലേ​യ്ക്ക് 22,23,24 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, തൊ​ടു​പു​ഴ, തി​രു​വ​ന​ന്ത​പു​രം, മൂ​ന്നാ​ർ, എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.cemunnar.ac.in. ഫോ​ണ്‍ : 04865 232989, 230606