ക​രി​ങ്കു​ന്നം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, August 20, 2019 10:11 PM IST
ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ആ​ഗ​സ്തി​നോ​സി​ന്‍റെ തി​രു​നാ​ൾ 27,28 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
27ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രാ​ധ​ന സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ​യ്ക്ക് ഫാ. ​ജേ​ക്ക​ബ് ത​ട​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കും. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം - ഫാ. ​സു​നി​ൽ പാ​റ​യ്ക്ക​ൽ.
28ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​തി​രു​നാ​ൾ റാ​സ, 12ന് ​പ്ര​ദ​ക്ഷി​ണം - ഫാ. ​വി​ൽ​സ​ണ്‍ കു​രു​ട്ടു​പ​റ​ന്പി​ൽ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​അ​ല​ക്സ് ഓ​ലി​യ്ക്ക​ൽ അ​റി​യി​ച്ചു.