നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Thursday, August 22, 2019 9:59 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ നി​രോ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം 250 കി​ലോ​ഗ്രാ​മോ​ളം പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ്ലി പി. ​ജോ​ണ്‍, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജു​വാ​ൻ ഡി. ​മേ​രി, വി​നേ​ഷ് ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.