ടൂ​റി​സം സെ​മി​നാ​റും ചി​ത്ര പ്ര​ദ​ർ​ശ​ന​വും
Thursday, August 22, 2019 10:00 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ചി​ത്ര പ്ര​ദ​ർ​ശ​ന​വും ടൂ​റി​സം സെ​മി​നാ​റും 29, 30 തീ​യ​തി​ക​ളി​ൽ അ​ടി​മാ​ലി​യി​ൽ ന​ട​ക്കും. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും സ്വീ​ക​രി​ച്ച ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​ത്. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ രാ​ജീ​വ് അ​റി​യി​ച്ചു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ടൂ​റി​സം ക്യാ​പ്ഷ​ൻ മ​ത്സ​രം, ടൂ​റി​സം ലോ​ഗോ മ​ത്സ​രം, ജ​ന​പ്രി​യ ഫോ​ട്ടോ​ഗ്രാ​ഫി, ഫോ​ട്ടോ ഗ്രാ​ഫി, വീ​ഡി​യോ ഗ്രാ​ഫി മ​ത്സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം​ചെ​യ്യും. പ​ഞ്ചാ​യ​ത്തി​ലെ അ​റി​യ​പ്പെ​ടാ​തെ കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ ടൂ​റി​സം മാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സ​ത്തി​ലൂ​ടെ സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ച്ച് വ​രു​മാ​ന ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യാ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി​യു​ടെ പ്ര​തീ​ക്ഷ.