ഓ​ണ വി​പ​ണി
Tuesday, September 10, 2019 11:04 PM IST
മു​ട്ടം : റീ​ജ​ണ​ൽ ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ വി​പ​ണി ആ​രം​ഭി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് എം.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, സം​ഘം ഡ​യ​റ​ക്ട​ർ​മാ​രാ​യ ബി​ജി ചി​റ്റാ​ട്ടി​ൽ, പീ​സ് തെ​ങ്ങും​പ​ള്ളി, പി.​എ. പീ​റ്റ​ർ, കെ .​ഡി. സു​കു​മാ​ര​ൻ, ശ്രീ​ജാ​മോ​ൾ ശ്രീ​ജി, ബി​ന്ദു വി​ക്ര​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉൗരക്കുന്ന് പള്ളിയിൽ
ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന

മു​ട്ടം: ഉൗ​ര​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന 13ന് ​വൈ​കു​ന്നേ​രം 5.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ജ​പ​മാ​ല, ഒ​രു​ക്ക​ശു​ശ്രൂ​ഷ, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, ജ​റീ​ക്കോ പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ക​രു​ണ​ക്കൊ​ന്ത, കു​രി​ശി​ന്‍റെ വ​ഴി, മ​റി​യ​ത്തി​ന്‍റെ വി​മ​ല ഹൃ​ദ​യ പ്ര​തി​ഷ്ഠ​യോ​ടെ സ​മാ​പി​ക്കും. ഫാ. ​ഒ​ല്ല​സ് വി​സി വ​ച​നം പ​ങ്കു​വ​യ്ക്കും.