എം​പിക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, September 14, 2019 10:37 PM IST
ആ​ല​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​പ്പ​ൻ ക​വ​ല, ഇ​ഞ്ചി​യാ​നി, ക​ല​യ​ന്താ​നി, ചി​ല​വ്, ആ​ല​ക്കോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​ക്ക് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധ പ്പെട്ട് എംപിക്ക് നിവേദനം നൽ കി.

മ​ണ്ഡ​ലം ക​ണ്‍​വീ​നർ വി.​എം. ചാ​ക്കോ, ചെ​യ​ർ​മാ​ൻ കെ.​എം. കാ​സിം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എം. ദേ​വ​സ്യ, കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മാ​ത്യു വാ​രി​കാ​ട്ട്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ട്ട​പ്പാ​റ, അ​പ്പ​ച്ച​ൻ പാ​ലാ​ട്ട്, തോ​മ​സ് മാ​ത്യു ക​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.