കീ​രി​കോ​ട് കു​രി​ശു പ​ള്ളി​യി​ൽ തി​രു​നാ​ൾ
Monday, September 16, 2019 10:28 PM IST
കീ​രി​കോ​ട്: ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യു​ടെ കി​ഴി​ലു​ള്ള കീ​രി​കോ​ട് കു​രി​ശു പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​ത്താ​യി ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ 22ന് ​ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി 21 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, ഫാ.​ ജോ​സ് പു​ൽ​പ​റ​ന്പി​ൽ, ഫാ.​ ജി​ൻ​സ് പെ​രു​കി​ലം​ത​റ​പ്പേ​ൽ, ഫാ. ​പോ​ൾ ഇ​ട​ത്തൊ​ട്ടി​യി​ൽ, ഫാ. ​വ​ർ​ക്കി മ​ണ്ഡ​പ​ത്തി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
22ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ.​ മാ​ത്യു തേ​ക്കും​കാ​ട്ടി​ൽ, തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്. 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​സി​റി​യ​ക് കോ​ട​മു​ള്ളി​ൽ, 5.45 ന് ​പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന പ്രാ​ർ​ഥ​ന, നേ​ർ​ച്ച വി​ത​ര​ണം.