ലഹരി വിരുദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സംഘടിപ്പിച്ചു
Tuesday, September 17, 2019 10:31 PM IST
തൊ​ടു​പു​ഴ: ഡോ. ​എ​.പി.​ജെ. അ​ബ്ദു​ൾ ക​ലാം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ ജ​ന​മൈ​ത്രി സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
കേ​ര​ള പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ഠം ഒ​ന്ന് ഒ​രു മ​ദ്യ​പാ​നി​യു​ടെ ജീ​വി​ത ക​ഥ എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ യു.​എ​ൻ. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തൊ​ടു​പു​ഴ സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ന്ദ്ര​കു​മാ​ർ, പ്ര​ദീ​പ് കു​മാർ, ജിം​ജു​മോ​ൾ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.