രാ​ജ​കു​മാ​രി​യി​ൽ നാ​ളെ മു​ത​ൽ 24 മ​ണി​ക്കൂ​ർ രാ​പ്പ​ക​ൽ സ​മ​രം
Sunday, October 13, 2019 10:28 PM IST
രാ​ജ​കു​മാ​രി : കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല ബ്ലോ​ക്ക് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ രാ​പ്പക​ൽ സ​മ​രം 15 ,16 തി​യ​തി​ക​ളി​ൽ രാ​ജ​കു​മാ​രി​യി​ൽ ന​ട​ത്തും.
ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ക, ശാ​ന്ത​ൻ​പാ​റ വി​ല്ലേ​ജി​ലെ ഏ​ലം സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ൾ​ക്ക് വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​പ്ര​ശ്ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, സി​എ​ച്ച് ആ​റി​ലെ ക​ർ​ഷ​ക​ർ​ക്ക് വീ​ട് പ​ണി​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​കു​ക,തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക, വ​ന്യ​ജീ​വി​ക​ൾ മൂ​ലം ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്് സ​മ​രം ന​ട​ത്തു​ന്ന​ത്. രാ​വി​ലെ പ​ത്തി​ന് എ​ഐ​സി​സി അം​ഗം അ​ഡ്വ.​ഇ എം.​അ​ഗ​സ്തി ഉ​ദ്ഘാ​ട​നം ചെ​യ്യും.​
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി തു​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​തു​ട​ർ​ന്ന് 16ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ ​പി​സി​സി അം​ഗം റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി,ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, യു​ഡി​എ​ഫ്ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ​സ്.​അ​ശോ​ക​ൻ, കെ ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ.​മ​ണി, കെ ​പി​സി​സി.​അം​ഗ​ങ്ങ​ളാ​യ ആ​ർ.​ബാ​ല​ൻ​പി​ള്ള, സി.​പി.​മാ​ത്യു, ജോ​യി തോ​മ​സ്, സേ​നാ​പ​തി വേ​ണു, എം. ​പി.​ജോ​സ്,അ​ഡ്വ.​എം.​എ​ൻ.​ഗോ​പി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ,യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജോ മാ​ണി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​രു​ണ്‍, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ജോ​ഷി ക​ന്യാ​കു​ഴി,ക​ണ്‍​വീ​ന​ർ സാ​ജോ പ​ന്ത​ത​ല എ​ന്നി​വ​ർ അ​റി​യി​ച്ചു.