റ​വ​ന്യൂ ജി​ല്ല ജ​ന​റ​ൽ ബോ​ഡി യോ​ഗം
Tuesday, October 15, 2019 10:30 PM IST
ചെ​റു​തോ​ണി: കേ​ര​ള എ​യ്ഡ​ഡ് സ്കൂ​ൾ നോ​ണ്‍ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി റ​വ​ന്യൂ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ചെ​റു​തോ​ണി​യി​ൽ സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ണ്ണി, ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജി ചാ​ക്കോ, ജി​ല്ലാ സെ​ക്ര​ട്ട​റി സി​ബി കോ​ട്ടു​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി സി​ജി ചാ​ക്കോ - പ്ര​സി​ഡ​ന്‍റ്, വി​ൻ​സ​ന്‍റ് ജോ​ണ്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്, ടി.​ജെ. രാ​ജേ​ഷ് - സെ​ക്ര​ട്ട​റി, ജോ​സ​ഫ് തോ​മ​സ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വി.​ഒ. ഫി​ലി​പ്പോ​സ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.