ചാ​പ്പ​ൽ കൂ​ദാ​ശ ന​ട​ത്തി
Friday, October 18, 2019 10:27 PM IST
തൊ​ടു​പു​ഴ: പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യെ നി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്ക് സ​ഭാ​പ​ര​മാ​യി നി​ല​നി​ല്പി​ല്ലെ​ന്ന് പൗ​ര​സ്ത്യ സു​വി​ശേ​ഷ സ​മാ​ജം മെ​ത്രാ​പ്പോ​ലീ​ത്ത മോ​ർ ക്രി​സോ​സ്റ്റ​മോ​സ് മ​ർ​ക്കോ​സ് പ​റ​ഞ്ഞു.
പൗ​ര​സ്ത്യ സു​വി​ശേ​ഷ സ​മാ​ജ​ത്തി​ന്‍റെ വെ​ങ്ങ​ല്ലൂ​ർ മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ചാ​പ്പ​ൽ കൂ​ദാ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഫാ. ​ഗീ​വ​ർ​ഗീ​സ് മു​ള​യം​കോ​ട്ടി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​പൗ​ലോ​സ് പാ​റേ​ക്ക​ര കോ​ർ​എ​പ്പി​സ്ക്കോ​പ്പ, ഫാ. ​ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ്, ഫാ. ​ജോ​യി പാ​റ​നാ​ൽ, ഫാ. ​വ​ർ​ഗീ​സ് കു​റ്റി​പ്പു​ഴ, ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ഫാ. ​ഷി​ബു സി. ​കു​ര്യ​ൻ, ഫാ. ​ബേ​ബി ത​റ​യാ​നി​യി​ൽ, ഫാ. ​ബി​ജു ച​ക്ര​വേ​ലി​ൽ, ഫാ. ​ഷി​ജോ കെ. ​പോ​ൾ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.
എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ ഏ​ഴി​ന് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ൽ അ​റി​യി​ച്ചു.