യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ചാ​പ്പ​ൽ ആ​രം​ഭി​ച്ചു
Sunday, October 20, 2019 10:43 PM IST
മു​ട്ടം: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ക​ണ്ട​നാ​ട് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലി​ത്ത മാ​ത്യൂ​സ് മോ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം മു​ട്ട​ത്ത് അ​ന്ത്യോ​ഖ്യാ സിം​ഹാ​സ​ന​ത്തി​ൻ കീ​ഴി​ലു​ള്ള യാ​ക്കോ​ബാ​യ സു​റി​യാ​നി ചാ​പ്പ​ൽ ആ​രം​ഭി​ച്ചു.
എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. മു​ട്ടം ടൗ​ണി​ൽ ചാ​മ​ക്കാ​ല മൈ​ക്കി​ൾ അ​ന്ന ടൗ​ണ്‍​ഷി​പ്പി​ൽ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​ണ് ചാ​പ്പ​ലെ​ന്ന് വി​കാ​രി ഫാ.​ഗി​ഡ്സ​ണ്‍ പി. ​വ​ർ​ഗീ​സ് അ​റി​യി​ച്ചു

സ്വാ​ഗ​ത​സം​ഘം
രൂ​പീ​ക​രി​ച്ചു

ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 22,23 തീയ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ശാ​സ്ത്ര - ഗ​ണി​ത ശാ​സ്ത്ര - സാ​മൂ​ഹ്യ ശാ​സ്ത്ര - ഐ​ടി മേ​ള​ക​ളു​ടെ​യും പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യു​ടെ​യും സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി.​കെ. മി​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.