കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ക​ർ​ഷ​ക സം​ര​ക്ഷ​ണ ജാ​ഥ​യ്ക്ക് ഇ​ന്നുതു​ട​ക്കം
Sunday, October 20, 2019 10:43 PM IST
തൊ​ടു​പു​ഴ : ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ് കെ. മാ​ണി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ർ​ഷ​ക സം​ര​ക്ഷ​ണ ജാ​ഥ ഇ​ന്ന് രാ​വി​ലെ ക​രി​ങ്കു​ന്ന​ത്തു​നി​ന്നാ​രം​ഭി​ക്കും.
തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ജാ​ഥ മു​ട്ടം, കാ​ഞ്ഞാ​ർ, മൂ​ല​മ​റ്റം, ഇ​ളം​ദേ​ശം, ഉ​ടു​ന്പ​ന്നൂ​ർ, ക​രി​മ​ണ്ണൂ​ർ, വ​ണ്ണ​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി 5.30 ന് ​ആ​ദ്യ​ദി​ന ജാ​ഥ ക​ഞ്ഞി​ക്കു​ഴി​യി​ൽ സ​മാ​പി​ക്കും.
റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ എ​ന്നി​വ​ർ ജാ​ഥാ ക്യാ​പ​റ്റൻമാ​രാ​കും.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്ര​ഫ. കെ.​ഐ ആ​ന്‍റ​ണി, അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, ഷാ​ജി കാ​ഞ്ഞ​മ​ല, എം.​എം. മാ​ത്യു, ജി​ൻ​സ​ൻ വ​ർ​ക്കി, സ​ൻ​സി മാ​ത്യു, പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ബാ​ബു ക​ക്കു​ഴി, എ.​ഒ. അ​ഗ​സ്റ്റി​ൻ, ജോ​യി കി​ഴ​ക്കേ​പ​റ​ന്പി​ൽ, റോ​യി​ച്ച​ൻ കു​ന്നേ​ൽ, കെ.​എ​ൻ. മു​ര​ളി, ടി.​പി. മ​ൽ​ക്ക, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, മ​ധു ന​ന്പൂ​തി​രി,ബെ​ന്നി പാ​ന്പ​ക്ക​ൻ, അ​ഡ്വ. ബി​നു തോ​ട്ടു​ങ്ക​ൽ, പോ​ഷ​ക സം​ഘ​ട​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ജോ ത​ട​ത്തി​ൽ,ജോ​ർ​ജ് അ​ന്പ​ഴം, ത​ങ്ക​ച്ച​ൻ വാ​ലു​മ്മേ​ൽ, ആ​ൽ​ബി​ൻ വ​റ​പോ​ള​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.