ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം
Monday, October 21, 2019 10:47 PM IST
കു​മ​ളി: പോ​ലീ​സി​ലെ ധീ​ര​രു​ടെ ഓ​ർ​മ​യ്ക്കാ​യി രാ​ജ്യ​മെ​ങ്ങും പോ​ലീ​സ് സേ​ന ന​ട​ത്തു​ന്ന ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​മ​ളി പോ​ലീ​സ് ഇ​ന്ന​ലെ കു​മ​ളി​യി​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് കൂ​ട്ട ഓ​ട്ട​വും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ക്ത​ദാ​ന​വും ന​ട​ത്തി.
മ​ധു​ര മീ​നാ​ക്ഷി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി ചെ​ളി​മ​ട​യി​ൽ കു​മ​ളി സി​ഐ വി.​കെ. പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​സ്ഐ പ്ര​ശാ​ന്ത് പി. ​നാ​യ​ർെ, റെ​റ്റ​ർ ബാ​ബു ഡൊ​മി​നി​ക് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.