പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​നം
Monday, October 21, 2019 10:47 PM IST
ഉ​പ്പു​ത​റ: പ​ര​പ്പ് ചാ​വ​റ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ 25-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ 29-ന് ​രാ​വി​ലെ എ​ട്ടു​വ​രെ പ​രി​ശു​ദ്ധാ​ത്മാ​ഭി​ഷേ​ക ധ്യാ​നം ന​ട​ത്തും. വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, കു​ന്പ​സാ​രം, കൗ​ണ്‍​സ​ലിം​ഗ്, ആ​ന്ത​രി​ക സൗ​ഖ്യ ശു​ശ്രൂ​ഷ​ക​ൾ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന തു​ട​ങ്ങി​യ​വ ന​ട​ക്കും. ഫാ. ​സ​ണ്ണി പൊ​രി​യ​ത്ത് സി​എം​ഐ, സി​സ്റ്റ​ർ മേ​രി ക്ലെ​യ​ർ എ​ഫ്സി​സി, ബ്ര​ദ​ർ ബെ​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും. ഫോ​ണ്‍: 9447064685, 9400573565.