തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും തി​രു​നാ​ളും
Tuesday, October 22, 2019 10:24 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യു​ടെ ഞെ​രി​പ്പാ​ലം ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ മാ​ർ​ട്ടി​ൻ ഡി. ​പോ​റ​സി​ന്‍റെ തി​രു​നാ​ളും തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും 25 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ന​യ്ക്ക​ലേ​ട്ട്, ഫാ. ​ജോ​സ​ഫ് മേ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 25-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. ന​വം​ബ​ർ ര​ണ്ടു​വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല അ​ർ​പ്പ​ണം, 5.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.
ന​വം​ബ​ർ മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-0ന് ​തി​രു​ശേ​ഷി​പ്പി​ന് സ്വീ​ക​ര​ണം, നാ​ലി​ന് ല​ദീ​ഞ്ഞ്, തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ.