പെ​ങ്ങ​ളു​കു​ട്ടി​ക്ക് കൈ​ത്താ​ങ്ങാ​യി പാ​റ​ത്തോ​ട് കെ​സി​വൈ​എം
Wednesday, October 23, 2019 10:38 PM IST
പാ​റ​ത്തോ​ട്: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം​തേ​ടു​ന്ന ഡി​നി​മോ​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ യു​വ​ജ​ന സം​ഘ​ട​ന​യാ​യ കെ​സി​വൈ​എം. പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സി​ൽ ന​ട​ക്കു​ന്ന അ​ടി​മാ​ലി ഉ​പ​ജി​ല്ല സ​കൂ​ൾ ക​ലോ​ത്സ​വ ന​ഗ​റി​ലാ​ണ് ഡി​നി​മോ​ൾ സ​ഹാ​യ നി​ധി​യി​ലേ​ക്ക് ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സ്റ്റാ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ സ്റ്റാ​ളി​ൽ നേ​രി​ട്ടെ​ത്തി സം​രം​ഭ​ത്തി​നെ അ​നു​മോ​ദി​ച്ചു.
അ​തു​ൽ മു​ണ്ട​യ്ക്കാ​ട്ട്, അ​ല​ക്സ് പു​ളി​മു​ട്ടി​ൽ, മ​നി​ഷ് ഇ​ട​യ​ചാ​ലി​ൽ, ജോ​ബി​ൻ​സ് മാ​ട​വ​ന, എ​ബി​ൻ​സ് പു​തി​യ​മം​ഗ​ലം, ചാ​ൾ​സ് ഇ​ലി​ഞ്ഞി​ക്ക​ൽ, റോ​ബി​ൻ ആ​ല​ൻ​ഞ്ചേ​രി, ഡി​റ്റി​ൻ പാ​റ​ത്തോ​ട്, അ​ലോ​ഷി സ​ണ്ണി, ബ്ര​ട്ടോ വ​ള്ളേം​പു​ര​യ​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.