ആ​ഹ്ലാ​ദ പ്ര​ക​ട​നം
Sunday, November 10, 2019 10:39 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി ശ​ന്പ​ള​ക​മ്മീ​ഷ​നെ നി​യ​മി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​ക​ട​വും യോ​ഗ​വും ന​ട​ത്തി.
ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി. ​ര​മേ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഡി. ​ബി​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​കെ. അ​നി​ൽ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ആ​ർ. ബി​ജു​മോ​ൻ, വ​നി​താ ക​മ്മി​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. അ​ജി​ത, സി.​എ. ശി​വ​ൻ, ഇ.​കെ. അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​വാ​ഹി​ത​രാ​യി

തൊ​ടു​പു​ഴ: കു​ന്നും​പു​റ​ത്ത് ശ​ശി​ധ​ര​ൻ നാ​യ​രു​ടെ​യും ഗീ​ത​യു​ടെ​യും മ​ക​ൾ ധ​ന്യ​യും ചീ​നി​ക്കു​ഴി വ​ല്യാ​റ്റു​പു​റ​ത്ത് ഹ​രി​ദാ​സി​ന്‍റെ​യും ജ​യ​യു​ടെ​യും മ​ക​ൻ അ​രു​ണും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.