ജൻമ​ദി​ന സ​മ്മേ​ള​നം ന​ട​ത്തി
Monday, November 11, 2019 10:13 PM IST
തൊ​ടു​പു​ഴ: രാ​ജ്യ​ത്തി​ന്‍റെ പ്ര​ഥ​മ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മൗ​ലാ​ന അ​ബു​ൾ ക​ലാം ആ​സാ​ദ് ജൻമദി​ന സ​മ്മേ​ള​നം തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി.
കെ ​പി​സി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​ജി. അ​ബ്ദു​ൾ ഖാ​ദ​ർ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ​പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. റോ​യി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് രാ​ജു, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​ജി. സ​ജി​മോ​ൻ, ഒ.​എ​സ്. സ​മ​ദ്, ടി.​എ​ൻ. അ​ക്ബ​ർ, കാ​സിം, ജോ​സ് പാ​ലി​യ​ത്ത്, മൈ​ക്കി​ൾ വ​ർ​ഗീ​സ്, ഇ.​എം. സ​ലിം, ഹാ​രീ​സ് കു​ന്പം​ക​ല്ല്, അ​ഷ​റ​ഫ് ഇ​ട​വെ​ട്ടി, ആ​രി​ഫ് ക​രിം, തോ​മ​സ് ത​യ്യി​ൽ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ നൈ​റ്റ്സി കു​ര്യാ​ക്കോ​സ്, പി.​വി. അ​ച്ചാ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​എ. സു​ലൈ​മാ​ൻ സ്വാ​ഗ​ത​വും നാ​സ​ർ പാ​ലം​മൂ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.