കാ​റും, ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Monday, November 11, 2019 10:14 PM IST
കു​ള​മാ​വ് : കാ​റും, ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്.​മു​ത്തി​യു​രു​ണ്ട​യാ​ർ കു​ഞ്ഞി​യി​ത​റ​യി​ൽ ബാ​ബു 47 നാ​ണ് അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​ത്.
മൂ​ല​മ​റ്റ​ത്തി​നു പോ​യി തി​രി​കെ വ​ന്ന ഓ​ട്ടോ തു​ന്പ​ച്ചി​ക്കു സ​മീ​പ​ത്ത് എ​തി​രെ വ​ന്ന കാ​ർ ഇ​ടി​ച്ചു മ​റി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ 50 അ​ടി താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ബാ​ബു​വി​നെ കാ​രി​ക്കോ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കു​ള​മാ​വ് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.