പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും
Tuesday, November 12, 2019 10:39 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടും സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച വ​ർ​ധി​പ്പി​ച്ച വേ​ത​ന​വും കു​ടി​ശി​ക​യും ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും വേ​ത​ന വി​ത​ര​ണ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ അ​ധി​കാ​രി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യ്ക്കെ​തി​രെ​യും 16ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് തൊ​ടു​പു​ഴ എ​ഇ​ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​ധ​ര​ൻ തേ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ണ്ണി കോ​ലാ​നി, ടി. ​കെ. ഗോ​പി, സി​നി ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.